തിരുവനന്തപുരം:എൽ.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുത്തൻ ചന്ത ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മ്യൂസിക് കോളേജ് പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ബീമ,ചെട്ടികുളങ്ങര, തമ്പാനൂർ ഓവർബ്രിഡ്ജ് റോഡ്, പോത്തീസ് പരിസരം, ജയലക്ഷ്മി, എസ്. എം. വി സ്‌കൂൾ എന്നീ സ്ഥലങ്ങളിൽ തിങ്കാളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.