തിരുവനന്തപുരം: റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി 30ശതമാനം വർദ്ധിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്, നഗര സഭ, കോർപ്പറേഷൻ എന്നിങ്ങനെ മൂന്നു കാറ്റഗറിയായിട്ടായിരിക്കും ഇവ ഈടാക്കുക.