നഗരൂർ : വെള്ളല്ലൂർ ശിവൻമുക്ക് മാവിള വീട്ടിൽ സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മണിഭദ്രകുമാരൻ, കാവേരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.