വലിയറത്തല : പ്രശാന്ത് ഭവനിൽ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ ഗോമതി (85) നിര്യാതയായി. മകൻ: സുകുനാഥൻ. മരുമകൾ: ചന്ദ്രിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.