വൈപ്പിൻ: എടവനക്കാട് കക്കാട് പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: സുഹറ, സുബൈർ, മൈമുന, മുഹ്യുദ്ദീൻ, സക്കീർ, സിറാജ്(ആസ്ട്രേലിയ). മരുമക്കൾ: ഇബ്രാഹിം (റിട്ട. ബി.ഡി.ഒ.), റസിയ, അബ്ദുൾ അസീസ്, സമീറ, ലൈല, ത്വയ്യിബ.