പൂന്തുറ : ആലുകാട് ആലുകാട് വീട്ടിൽ വി. സ്വാമിനാഥൻ (84) നിര്യാതനായി. ഭാര്യ:പങ്കജാക്ഷി. മക്കൾ: ലജി പി,ചിത്ര പി,മണികണ്ഠൻ എസ്. മരുമക്കൾ: ജി.മുരുകേശൻ,പി.രവി,ഗീത വി. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.