പള്ളിപ്പുറം : അവിട്ടം പി.ആർ.എ 121 ൽ എം.ജി. ദാമോദരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: രാജ മോഹൻ, വിനോദ് കുമാർ, മണികണ്ഠൻ, അമ്പിളി, സഞ്ജീവ് കുമാർ, പ്രിയ, പരേതനായ പ്രവീൺ. മരുമക്കൾ: വിശ്വനാഥൻ, ജലജ, അജിത, ഹേമ, ജിൻസി. സഞ്ചയനം: 10ന് രാവിലെ 9ന്.