kamalam

കാഞ്ഞിരംകുളം : നിധിവെട്ടിയ വീട്ടിൽ സെൽവനായകത്തിന്റെ ഭാര്യ കമലം (70) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, അനിൽകുമാർ (എ.എസ്.ഐ സിറ്റി എ.ആർ. ക്യാമ്പ്, തിരു.), ശ്രീകല, സിന്ധുകുമാരി. മരുമക്കൾ: പുഷ്പറോയി, വിനി, വർഗീസ്, ജയൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന്.