ബാലരാമപുരം: പെരിങ്ങമല വിപിൻ സദനത്തിൽ വി.പ്രസാദ് (54) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: വിപിൻ.പി.എസ്,അക്ഷയ.എസ്.പി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.