മലയിൻകീഴ് : മൂങ്ങോട് പ്രശാന്ത് ഭവനിൽ ഹരിഹരസുതന്റെ ഭാര്യ സി.ശാന്ത(53) നിര്യാതയായി.മക്കൾ: എച്ച്.പ്രശാന്ത് (പൊലീസ് വകുപ്പ്),എച്ച്.പ്രവീൺ(പ്രൊഫസർ,മംഗളം എൻജിനിയറിംഗ് കോളേജ്).മരുമക്കൾ: ശിവപ്രിയ(കെ.എസ്.എഫ്.ഇ.)രേഷ്മ(പൊതുമരാമത്ത് വകുപ്പ്).സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.