കിളിമാനൂർ: നഗരൂർ മുണ്ടയിൽക്കോണം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം ഇന്ന് ഉച്ചക്ക് 1ന് തേക്കിൻകാട് ഗവ.വി.എസ്.എൽ.പി.എസിൽ നടക്കും. 3.30ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം ഡി. സ്‌മിത ഉദ്ഘാടനം ചെയ്യും. അഡ്വ.എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.