sanal-kumar

പരശുവയ്ക്കൽ: മണക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടുതലവീട്ടിൽ പി.സനൽകുമാർ (50) നിര്യാതനായി. മാതാവ്: വിജയകുമാരി. ഭാര്യ: ജയ. സഹോദരങ്ങൾ:പ്രഭാകുമാരി,മഞ്ജുഷ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.