കിളിമാനൂർ: ട്രിനിറ്റി കോളേജിന്റെ 31-ാമത് വാർഷികാഘോഷ പരിപാടികൾ നാളെ കിളിമാനൂർ രാജാ രവിവർമ്മ കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ എട്ട് മുതൽ കലാപരിപാടികൾ,​ തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി ഉദ്ഘാടനം ചെയ്യും.