kob-muhammadthakutty

മുണ്ടക്കയം :അഷറഫ് ടെക്‌സ്‌ടൈൽസ് സ്ഥാപകനും വ്യാപാരിയുമായ സി.പി.എ മുഹമ്മദുകുട്ടി (86) നിര്യാതനായി.
ഭാര്യ: റുഖിയ. മക്കൾ: അഷ്‌റഫ്, നെസി, അഫ്‌സൽ, അഷീൽ, അനീഷ്. മരുമക്കൾ: തസ്‌നീം, ഹബീബ് , ഷെബീന, ഷഷ്മിജ, ഫാത്തിമ നൗറീൻ.