gatharin

കല്ലമ്പലം: ചേന്നൻകോട് കാവുവിള ജെ.ജെ.കോട്ടേജിൽ ലോറൻസ്-എസ്റ്റർ ദമ്പതികളുടെ മകൾ ഗാതറിൻ (40) നിര്യാതയായി. മകൻ: അരുൺ.ഏഴ് പൂജ ഇന്ന് വൈകിട്ട് 3 ന് ആറ്റിങ്ങൽ നല്ല ഇടയൻ ദേവാലയത്തിൽ.