വെള്ളനാട്:വെള്ളനാട് ബ്ലോക്ക് അഗ്രികൾച്ചറൽ സഹകരണ സംഘം ഭരണസമിതി അംഗം കുളക്കോട് മുണ്ടയ്ക്കാട് തടത്തരികത്തുവീട്ടിൽ കെ.മുരളീധരൻ നായർ (61) നിര്യാതയായി.ഭാര്യ:ഗിരിജ കുമാരി.മക്കൾ:അശ്വതി,അർച്ചന.മരുമക്കൾ: വി.ആർ.ഹരിലാൽ,എസ്.ആർ.ഷിബു.സഞ്ചയനം:ബുധനാഴ്ച രാവിലെ 9ന്.