ബാലരാമപുരം: പാതിരിയോട് കുളത്തിൻകര വീട്ടിൽ ശിവാനന്ദന്റെ ഭാര്യ പ്രഭാവതി (70) നിര്യാതയായി. മക്കൾ:അശോക് കുമാർ, അംബികകുമാർ (മണിയൻ),അനിൽകുമാർ,അനിതകുമാരി,അജിതകുമാരി (മഞ്ചു). മരുമക്കൾ: വിനിത,ശാന്തി,സുനിതകുമാരി,ഗോപി,കുട്ടൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.