നെടുമങ്ങാട് :ആനാട് കൊല്ലംവിളാകം ശ്രീമേലാംകോട്ടമ്മൻ ദേവി ക്ഷേത്രത്തിൽ വാർഷിക മഹോത്സവം 16 മുതൽ 18 വരെ നടക്കും.16ന് രാവിലെ 6 ന് ഗണപതിഹോമം,ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 6.30 ന് തൃക്കൊടിയേറ്റ്,17 ന് വൈകിട്ട് 6.45 ന് സന്ധ്യാദീപാരാധന,18 ന് രാവിലെ 9 ന് സമൂഹപൊങ്കാല,നെയ്യാണ്ടിമേളം,10 ന് ലഘുഭക്ഷണം,വൈകിട്ട് 5 ന് ഉരുൾ,6 ന് വിൽപ്പാട്ട്,രാത്രി 8 ന് ഓട്ടം,പൂമാല,താലപ്പൊലി.10 ന് നാടൻ കലാരൂപങ്ങളുടെ അരങ്ങേറ്റം-കളിയാട്ടക്കാലം.