തിരുവനന്തപുരം: തിരുമല ജയനഗർ ജെ.ആർ.എ -445 ൽ പി. ശ്രീധരൻ നായർ (82, റിട്ട. ട്രാവൻകൂർ ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: ശാന്തമ്മ എസ്. മക്കൾ: ബിന്ദു എസ്. നായർ, ബിജു എസ്. നായർ (കെ.എസ്.എഫ്.ഇ), ബീന എസ്. നായർ (ഹാർബാർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: മോഹൻകുമാർ കെ. (പൊലീസ് ഡിപ്പാർട്ട്മെന്റ്), രാഖി ജി.ആർ. (ടീച്ചർ), അനോജ് എസ്.എസ്. (വി.എച്ച്.എസ്.ഇ).