കാട്ടാക്കട:കാട്ടാക്കട അഭയം ചാരിറ്റബിൾ സൊസൈറ്റിയും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും സംയുക്തമായി ഇന്ന് രാവിലെ 9മുതൽ 12വരെ ചൂണ്ടുപലക അഭയം പകൽ വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തും.