മുടപുരം:കിഴുവിലം നൈനാംകോണം പൊയ്‌കയിൽ വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ലളിതമ്മ (83 )നിര്യാതയായി.മക്കൾ: സുശീല,ബേബി,തുളസീധരൻ നായർ,അനിൽകുമാർ.മരുമക്കൾ: പരേതനായ ശശിധരൻ നായർ,പരേതനായ മണിയൻപിള്ള,പരേതനായ സോമൻ നായർ,സജിത,റീന.