ആറ്റിങ്ങൽ: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പൊന്നമ്പലം വീട്ടിൽ ഭാസി (69 ) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സുജിത് ഭാസി,സിമി സജിൻ.മരുമക്കൾ: ഷൈനി സുജിത്,സജിൻ.