കല്ലമ്പലം: പള്ളിക്കൽ ആനകുന്നം പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ മാസത്തിലെ ഗുരുതിപൂജ ഇന്ന് രാവിലെ 8.30 ന് നടക്കും. ഫോൺ: 9495926609, 9446845388.