കല്ലമ്പലം: നീറുവിള മോഴിയോട്ട് അപ്പൂപ്പൻ അമ്മൂമ്മ ദേവസ്ഥാനം ക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 16ന് വൈകിട്ട് 3ന് നീറുവിള 965 -ാ‍ം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് ആർ. ജയചന്ദ്രൻ അറിയിച്ചു.