സതീഷ് കുമാർ

ഊക്കോട് : ചെങ്കോട് പനവിള ഷിമി ഭവനിൽ സതീഷ് കുമാർ (50) നിര്യാതനായി. ഭാര്യ ഷീന. മക്കൾ : ഷിമി, അരവിന്ദ്. സഞ്ചയനം 11 ന് രാവിലെ 8 ന്.