നരുവാമൂട് : പനവിളാകം റോഡ് ഗീതാലയത്തിൽ കോലപ്പന്റെയും ഗീതയുടെയും മകൻ എൻ.കെ. രാജ (38) പൂനെയിൽ നിര്യാതനായി. ഭാര്യ മുത്തുലക്ഷ്മി. മക്കൾ : ദേവി ദർശന, ഡ്രിൽസായ്. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 ന്.