ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ കുളപ്പട ദുർഗാദേവീ തമ്പുരാൻ ക്ഷേത്രത്തിലെ മകം ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 9.30ന് കുടുംബ ഐശ്വര്യ പൂജ,​ രാത്രി 7.15ന് ഭക്തിഗാനസുധ,​ രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. നാളെ വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര.