ആര്യനാട്: പിരപ്പനംകോട് വീട്ടിൽ എം.ശ്രീധരൻ (85) നിര്യാതനായി.മക്കൾ: കുമാരി,രമ,സജി,പ്രിയ,പ്രവീണ,മണിക്കുട്ടൻ (കെ.എസ്.ആർ.ടി.സി ,ആര്യനാട്). മരുമക്കൾ: രാജേന്ദ്രൻ,അനിൽ,ജയൻ,സുശീലൻ,സിനോൾ.സഞ്ചയനം:വെള്ളി രാവിലെ 8ന്.