വർക്കല: ബഡ്ജറ്റിൽ മുൻ ജന പ്രതിനിധികൾക്കായി യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാത്തതിൽ ഫോർമർ പഞ്ചായത്ത്‌ മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള വർക്കല ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് എം. ജഹാംഗീർ പ്രതിഷേധിച്ചു.