photo

നെടുമങ്ങാട്: യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തമുക്കിൽ ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു. സമാപനസമ്മേളനം അഡ്വ.എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എസ്. സജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജെ.ആർ. അനുരാജ്, ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ഉദയൻ, അനീഷ്, മണിക്കുട്ടൻ, കുമാരി വീണ, ഉണ്ണിക്കൃഷ്ണൻ, ഷിജുമോൻ, പ്രശാന്ത്, ആർ.പി. അഭിലാഷ്, സനൽ, സനു തുടങ്ങിയവർ നേതൃത്വം നൽകി