ഞെക്കാട് : മേലൻകോം കൊച്ചുവിള വീട്ടിൽ പരേതരായ വാസുദേവന്റെയും ഭവാനിയുടെയും മകൻ മധുസൂദനൻ (68, പൊടിയൻ) വിശാഖപട്ടണത്തു വച്ച് നിര്യാതനായി. ഭാര്യ: സെയ്ദ. മക്കൾ: സാജൻ, സുമീർ.