പെരുകാവ് : പോങ്ങുവിളയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പത്മാക്ഷി (74) നിര്യാതയായി. മക്കൾ : ഉദയകുമാർ (എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം), ഗിരിജകുമാരി, ഗോപകുമാർ, ഉഷകുമാരി (ഇ.എസ്.ഐ). മരുമക്കൾ : ഷീബ, പരേതനായ മോഹനൻ, സീമ, സുചീന്ദ്രൻ (കെ.എസ്.ഇ.ബി). സഞ്ചയനം 14 ന് രാവിലെ 8 ന്.