തിരുവനന്തപുരം : പാങ്ങോട് സെവന്ത് ഡേ സ്കൂളിന് സമീപം ടി.കെ.ആർ.എ 68 പുപ്പാടി ഹൗസിൽ പി.ഐ. ഗബ്രിയേൽ (83, റിട്ട ഡെപ്യൂട്ടി കമാൻഡന്റ്, സ്പെഷ്യൽബ്രാഞ്ച് സി.ഐ..ഡി) നിര്യാതനായി. ഭാര്യ: പരേതയായ കെ.എൽ. സൂസന്ന. മക്കൾ: ജോയ് ജി. പൂപ്പാടി, ജോളി ജി. പൂപ്പാടി. മരുമക്കൾ: സോണിയ ജോയ്, മഞ്ചു ജോളി.