തിരുവനന്തപുരം : മേനംകുളം മണിമന്ദിരത്തിൽ ജെ. ദേവരാജന്റെയും ആർ. ശാന്തകുമാരിയുടെയും മകൾ ഗീത എസ്.ഡി (46) നിര്യാതയായി. ഭർത്താവ് ഗിരീഷ് (എസ്.ഐ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ). മക്കൾ : ഗോപിക, ഗോകുൽ. സഞ്ചയനം 13 ന് രാവിലെ 8.30 ന്.