ചേരപ്പള്ളി: ഇറവൂർ വണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രോത്സവം 14 മുതൽ 18 വരെ നടക്കും. 14ന് വൈകിട്ട് 6.10ന് കൊടിയേറ്റ്. 15ന് വൈകിട്ട് സർപ്പപൂജ, കളംകാവൽ. 16ന് വൈകിട്ട് പൂമൂടൽ, രാത്രി ഗാനമേള. 17ന് വൈകിട്ട് 7.30ന് ഗാനമേള. 18ന് രാവിലെ 10ന് പൊങ്കാല, ഉച്ചയ്ക്ക് സമൂഹസദ്യ, 7ന് ഘോഷയാത്ര. ഉത്സവ ദിവസങ്ങളിൽ പൂജകൾക്കുപുറമേ രാവിലെയും വൈകിട്ടും പ്രഭാതഭക്ഷണവും സായാഹ്ന ഭക്ഷണവും ഉണ്ടാകും.