dr-yadhava-85

താമരക്കുളം: ശാന്തി നിവാസിൽ ഡോ. കെ. യാദവകൃഷ്ണൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: ബീന, ബിന്ദു, ബിനു, ബിജു. മരുമക്കൾ: ശങ്കരകുമാർ, സുരേഷ് കുമാർ, അജിത്ത് കുമാർ, ദീപ.