ആനക്കോട്ടൂർ: ദീപാലയം വീട്ടിൽ ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രദീപ് കുമാർ, ദീപ, ദിവ്യ. മരുമക്കൾ: പി. ധന്യ, ബി. സൈനി, കെ. ഗിരീഷ്കുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.