നെടുമങ്ങാട്: പരുത്തിക്കുഴി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ പതിവ് പൂജകൾക്ക് പുറമെ ആയില്യപൂജയും നൂറുംപാലും ഊട്ടും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.