മലയിൻകീഴ് : വിളപ്പിൽശാല പാടവൻകോട് പുത്തൻവീട് ആമിന മൻസിലിൽ അബ്ദുൽഅസീസ് (82,മുൻ പടവൻകോട് മുസ്ലീം ജമാഅത്ത് സെക്രട്ടറി )നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സാബിറ,ഹാജ മാഹീൻ(മഹല്ല് സെക്രട്ടറി), ലൈലാബീവി. മരുമക്കൾ: ഹസൻ, താജുന്നിസ, പരേതനായ അഷ്‌റഫ്.