thankappan

കല്ലമ്പലം: മണമ്പൂർ പിലിക്കുന്നിൽ ചരുവിളവീട്ടിൽ. തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : മണിലാൽ, മുത്തു. മരുമകൾ : കല. സഞ്ചയനം : ബുധനാഴ്ച രാവിലെ. 8.30 ന്.