മയ്യനാട്: കുളങ്ങര എസ്.കെ.ജെ വില്ലയിൽ പരേതനായ ജയിനുദീൻകുട്ടിയുടെ ഭാര്യ ജമീമജെയിൻ (60) നിര്യാതയായി. മക്കൾ: ജോബി, ജയാനസമീർ. മരുമകൻ: മുഹമ്മദ്സമീർ.