മുഴങ്ങോടി: പറശ്ശേരി വൈശാഖ് ഭവനിൽ പരേതനായ വേലായുധന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ (എസ്.ബി.ഐ ശാസ്താംകോട്ട), സുരേന്ദ്രൻ, രാജേന്ദ്രൻ, ബിന്ദു, സന്തോഷ്. മരുമക്കൾ: അജിത, സിന്ധു, രാജേന്ദ്രൻ, ശശികല. സഞ്ചയനം 12ന് രാവിലെ 8.30ന്.