കല്ലമ്പലം : മണമ്പൂർ ഒറ്റൂർ ഇടയില വീട്ടിൽ ശശിധരൻ (72) നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : ജിജുമോൻ, ഷിജുമോൻ, ജിഷാമോൾ. മരുമകൻ : ശ്രീകുമാർ