വിതുര: ചായം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരപൗർണമിപൊങ്കാല ഇന്ന് വൈകിട്ട് 5ന് ക്ഷേത്രമേൽശാന്തി എസ്. ശംബുപോറ്റിയുടെ കാർമികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ. ജയചന്ദ്രൻനായരും സെക്രട്ടറി എസ്. സുകേഷ് കുമാറും അറിയിച്ചു. ക്ഷേത്രത്തിലെ ആയില്യപൂജ ഇന്ന് രാവിലെ 9ന് നടക്കും.