ഇരവിപുരം: തെക്കുംഭാഗം പ്ലാമൂട് പുരയിടത്തിൽ പരേതനായ അൽഫോൺസിന്റെ ഭാര്യ സിസിലി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെനറ്റ്, ആന്റണി, പരേതയായ ട്രീസ. മരുമക്കൾ: മാത്യു, ഐവി, ടെറി.