തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംരംഭമായ സീ-ആപ്റ്റ് മൾട്ടി മീഡിയ അക്കാഡമി പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചു. സാപ്, 3ഡി പ്രിന്റിംഗ്, റോബോട്ടിക്സ്, ഡി.സി.എ മുതലായ കോഴ്സുകൾ നടത്താൻ സൗകര്യമുള്ള കോളേജുകൾ, സ്‌കൂളുകൾ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവ 15നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.captmultimedia.com. ഫോൺ- 9847131115