ബാലരാമപുരം : വാണികർ തെരുവ് , ശിവാഭവനത്തിൽ ശ്രീധരൻ ആശാരി (85) നിര്യാതനായി. മക്കൾ: രാമഭദ്രൻ, പ്രസാദ്, രാജൻ, ചന്ദ്രൻ, ശിവാംബിക, പ്രദീപ്. മരുമക്കൾ: വസന്ത, ബിന്ദുപ്രസാദ്, കുമാരി, രാജലക്ഷ്മി, ബിനുകുമാർ, ബീന. സഞ്ചയനം: 13ന് രാവിലെ 8.30ന്.