പള്ളിക്കൽ : കൊട്ടറിഴകത്ത് വീട്ടിൽ ശിവദാസന്റെ ഭാര്യ സരോജനി (85) നിര്യാതയായി. മക്കൾ: രത്നമണി, ബാബു, പുഷ്പദാസൻ, ഹരിദാസൻ മരുമക്കൾ: സുഗതൻ, സുധർമ്മണി, സ്മിത, ബിന്ദു. സംസ്കാരം: ഇന്നുരാവിലെ 10ന്.