വിഴവൂർ : നെടിയവിള വീട്ടിൽ പരേതനായ ഡാനിയേൽ നാടാരുടെയും രാജമ്മയുടെയും മകൻ ഡി. റോബിൻസൺ (52) നിര്യാതനായി. ഭാര്യ: രതിജ എസ്. മക്കൾ: റോജിൻ, റോജിത്ത്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8ന്.