പുനലൂർ: തൊളിക്കോട് രാജി വിലാസത്തിൽ രാജമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: രാജി. മരുമകൻ: നാടേശൻ.